Boxbe

Monday, April 5, 2010

.ആയിരംസ്വപ്നങ്ങള്‍



ആണ്‍ :.....ആയിരംസ്വപ്നങ്ങള്‍ എന്‍ മനസ്സില്‍
...............ആരോമലാളെ നീ വിടര്‍ത്തി
പെണ്‍ ‍:.....ആയിരം മോഹങ്ങള്‍ നീ ഉണര്‍ത്തി
................ആരോരുമറിയാതെ എന്‍ മനസ്സില്‍ (---)
ആണ്‍ :......മലരമ്പനൊ മധുതൂകും വസന്തമോ
................മലര്‍മണിവീണയായ് മാറ്റി നിന്നെ
പെണ്‍ :.....മലരമ്പനൊ മധുമാസമോ വന്നില്ലാ
................മണിവീണയാക്കിയതെന്റെ തോഴന്‍ (----‌‌‌)
ആണ്‍ :......മലരിട്ടുനില്ക്കുന്ന മോഹമെല്ലാം
................മതിമുഖി ഞാനൊന്നു മൂളിയാലോ
പെണ്‍ ‍:......മലരിട്ടമോഹനസ്വപ്നമെല്ലാം
.................മനസ്സിന്‍മണിച്ചെപ്പില്‍ ഓര്‍ത്തുവെയ്ക്കാം (---)

No comments:

Post a Comment